Showing posts with label Abdul Hameed Chirakkal. Show all posts
Showing posts with label Abdul Hameed Chirakkal. Show all posts

Friday, March 6, 2009

റബീഉല്‍ അവ്വല്‍,

AB

റബീഉല്‍ അവ്വല്‍,
ആത്മസാക്ഷാല്‍ക്കാരത്തിന്റെ വസന്തം

SSF
മീലാദ്‌ കാമ്പയിന്‍

പുണ്യ റബീഅ്‌ സമാഗതമായി. അന്ത്യപ്രവാചകരുടെ ആഗമനംകൊണ്ട്‌ ധന്യമായ ദിനങ്ങള്‍ക്ക്‌ സ്വാഗതം.. വിശ്വവിമോചനത്തിന്‌ വിജ്ഞാന വജസ്സുകള്‍ വിരിയിച്ച തിരുദൂതര്‍ ആത്മാവിന്റെ വിജയത്തിനായാണ്‌ ഭൂജാതനായത്‌. അന്ധകാരത്തിന്റെ ദുര്‍മേദസ്സുകളോടുപൊരുതി നിത്യശാന്തിയുടെ വഴിയിലേക്ക്‌ ജനതയെ വഴിനടത്തിയ പുണ്യപ്രവാചകര്‍ ലോകാന്ത്യം വരെയുള്ള സമൂഹത്തിന്‌ നേര്‍മാര്‍ഗ്ഗം വരച്ചുവച്ചാണ്‌ റൗളാശരീഫില്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌.
വിശ്വാസി സാഗരത്തിന്‌ ആത്മാനന്തവും സത്വര വിജയവും കരഗതമാക്കാന്‍ നിധാനമാണ്‌ ഹബീബിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തല്‍. സ്‌നേഹ മസ്രണമായ അവിടുത്തെ ജീവിതം പകര്‍ത്തുന്നതോടൊപ്പം പ്രവാചക വിരോധികളെ പ്രതിരോധിക്കാനും നന്മയുടെ പക്ഷംചേര്‍ന്ന്‌ പൊരുതാനും ഈ അവസരം ഉപയോഗപ്പെടുത്തുക.

Please Visit
http://ssfputhantheru.blogspot.com
email : ssfputhantheru@gmail.com