Thursday, January 19, 2012








Watch live streaming video from sahithyolsav at livestream.com














പുത്തന്‍തെരു മഹല്ല് സമ്മേളനത്തിന് 
പ്രഭാതഭേരിയോടെ തുടക്കം

പുത്തന്‍തെരു: തണുത്ത പ്രഭാതത്തെ മാനവികതയുടെ ധര്‍മ ഘോഷത്തില്‍ മുക്കി പുത്തന്‍തെരു മഹല്ല് സമ്മേളനത്തിന് പ്രജ്ജ്വല തുടക്കം. മുഹമ്മദ് സാലിം അഹ്‌സനിയുടെ നേതൃത്വത്തില്‍ നടന്ന പ്രഭാതഭേരി അക്ഷരാര്‍ത്ഥത്തില്‍ ടൗണിനെ പ്രകമ്പനം കൊള്ളിച്ചു. രാവിലെ 7 മണിക്ക് നഗരിയില്‍ സുന്നി യുവജന സംഘം യൂണിറ്റ് പ്രസിഡണ്ട് വി. ബാപ്പു മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. 9 മണിക്ക് കൊളാഷ് പ്രര്‍ശനം വ്യാപാരി വ്യവസായി പ്രസിഡണ്ട് പി.എ മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന സെമിനാറില്‍ വിവിധ രാഷ്ട്രീയ - സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും