Tuesday, November 6, 2012


എസ്.എസ്.എഫ് പുത്തന്‍തെരു യൂണിറ്റ്
പ്രതിനിധി സമ്മേളനം

പുത്തന്‍തെരു : 'നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്‍ക്കാന്‍' എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് പുത്തന്‍തെരു യൂണിറ്റ് പ്രധിനിധി സമ്മേളനം നടന്നു. വി. സുബൈര്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ)്, ടി.കെ റഷീദ് മുസ്‌ലിയാര്‍, കെ. മുസ്തഫ മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), മുഷ്താഖ് എന്‍.വി (സെക്രട്ടറി), അബ്ദുല്‍ സഹീര്‍. യു, റിയാസ്. പി (ജോ.സെക്രട്ടറിമാര്‍), സി. സ്വാലിഹ് മുസ്‌ലിയാര്‍ (ട്രഷറര്‍) എന്നീ ഭാരവാഹികളായി തെരഞ്ഞെടുത്തു.
സിദ്ദീഖ് സഖാഫി ഒ.കെ പാറ, സുഹൈല്‍ ഒ.കെ പാറ, സി. അബ്ദുല്‍ ഹമീദ്, കെ.കെ ശക്കീര്‍ ബുഖാരി, പി. ശിഹാബുദ്ദീന്‍ സംസാരിച്ചു.

Wednesday, May 23, 2012


SSF MERIT CERTIFICATE

Wednesday, May 2, 2012