Tuesday, March 15, 2011


സുന്നിബാലസംഘം
പഠനോത്സവം

പുത്തന്‍തെരു: പഠിക്കാന്‍ പഠക്കാം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് പുത്തന്‍തെരു യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിദായത്ത് നഗര്‍ ഇസ്സത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസയില്‍ പഠനോത്സവം സംഘടിപ്പിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ മദാം സോണല്‍ അംഗം ആരിഫ് പി.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുല്‍ ഹമീദ് സി ക്ലാസെടുത്തു. ശിഹാബദ്ദീന്‍.പി, സുബൈര്‍ മുസ്‌ലിയാര്‍.വി, മുഹമ്മദ് ടി.കെ നേതൃത്വം നല്‍കി.

No comments:

Post a Comment