യൂണിറ്റ് സ്ഥിതിവിവരം
ജില്ല : മലപ്പുറം
ഡിവിഷന്‍ : തിരൂര്‍
സെക്ടര്‍ : താനാളൂര്‍
മെമ്പര്‍ഷിപ്പ്
എസ്.എസ്.എഫ് : 101 എസ്.വൈ.എസ് : 90
ആകെ വീടുകള്‍ : 925
ജനസംഖ്യ (M) : 5550
അതിര്‍ത്തികള്‍ :
കിഴക്ക് : താനാളൂര്‍ പടിഞ്ഞാറ് : കെ.പുരം
വടക്ക് : മൂലക്കല്‍ തെക്ക് : വട്ടത്താണി
ഭാഗങ്ങള്‍
ഹിദായത്ത് നഗര്‍, ദേവധാര്‍ഗേറ്റ്, പുത്തന്‍തെരു, കമ്പനിപ്പടി
റഹ്മത്ത് നഗര്‍, ശാന്തിനഗര്‍, ജലാലിയ്യ നഗര്‍, ജാറത്തിങ്ങല്‍
സിയാറത്ത് കേന്ദ്രം: കാട്ടില്‍ തങ്ങള്‍ മഖാം
മതസ്ഥാപനങ്ങള്‍
ജമുഅത്ത് പള്ളി : 2 - പുത്തന്‍തെരു, ജാറത്തിങ്ങല്‍
നിസ്‌കാരപള്ളി : 4 - ശാന്തിനഗര്‍, റഹ്മത്ത് നഗര്‍, ഹിദായത്ത് നഗര്‍, ജലാലിയ്യ നഗര്‍
മദ്‌റസ : 5 - ഹിദായത്ത് നഗര്‍, ജലാലിയ്യ നഗര്‍, പുത്തന്‍തെരു, ജാറത്തിങ്ങല്‍, റഹ്മത്ത് നഗര്‍
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ : 1 (ദേവധാര്‍)
ഹൈസ്‌കൂള്‍ : 1 (ദേവധാര്‍)
യു.പി സ്‌കൂള്‍ : 2 (ദേവധാര്‍, എസ്.എം യു.പി)
എല്‍.പി : 1 (ജി.എല്‍.പി.എസ്)
പൊതുവായനശാല : 1